ഇന്നു വലിയ സന്തോഷം ഉള്ള ദിവസംആണ് കാരണം സലിംകുമാര്‍ എന്ന നടന് ദേശീയ അവാര്‍ഡ് കിട്ടിയിരിയ്ക്കുന്നു
അദ്ദേഹം എന്‍റെ നാട്ടുകാരനും ഒരേ കലാലയത്തില്‍ പഠിച്ച വ്യക്തിയുംആണെന്നത് ആ സന്തോ
ഷം ഇരട്ടി ആക്കുന്നു
സലിംകുമാറിന് എന്‍റെ എല്ലാ ഭാവുകങള്ം നേര്‍ന്നുകൊള്ളുന്നു
No comments:
Post a Comment